Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻ നിര പ്രദർശനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനം

Fri, 09/08/2019 - 2:48pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻ നിര പ്രദർശനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിൽ പഴയന്നൂർ, ചേലക്കര, എളനാട് , പരിയാരം, പറവട്ടാനി എന്നീ സ്ഥലങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും ബയോ ഇന്പുട്സ് വിതരണം ചെയ്യുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമൻ കെ.ടി, അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷെമീന . എസ് , ശ്രീമതി. ആരതി ബാലകൃഷ്ണൻ , ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

As a part of FLD Demonstration of Secondary and micronutrient mix Ayar - Bioinputs Distribution at Elanad dated 12.07.2019
AS a part of FLD Organic Management of Sigatoka leaf spot of banana at Pariyaram Dtd 22.07.2019

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019