• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - പഴം പച്ചക്കറി സംസ്കരണ പരിശീലന പരിപാടി

Thu, 29/11/2018 - 3:55pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന പങ്കാളിത്ത വികസനം - കർഷക വരുമാനത്തിനുതകുന്ന ആവശ്യാധിഷ്ഠിത ഇടപെടലുകൾ എന്ന പ്രോജക്ടിന്റെ ഭാഗമായി 2018 നവം ബർ 28 തീയ്യതി പഴം പച്ചക്കറി സംസ്കരണ പരിശീലന പരിപാടി അഗ്രി ബിസിനെസ്സ് ഇൻക്യൂബേറ്റർ സെന്റർ, ഡിപ്പാർട്മെൻറ് ഓഫ് അഗ്രി. എഞ്ചിനീയറിംഗ് , കോളേജ് ഓഫ് ഹോർട്ടികൾച്ചർ , വെള്ളാനിക്കരയിൽ വെച്ച് നടത്തുകയുണ്ടായി .

Visitor Statistics

Visitors since January 1, 2015:

drupal stats

Address

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ കേരളം 680656
:+91-487-2438011
:+91-487-2370019