Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം -അതി സാന്ദ്രത ഫല വൃക്ഷ തോട്ടം-തൈ നടീൽ 2018 നവംബർ 9 തീയ്യതി

Fri, 09/11/2018 - 4:43pm -- KVK Thrissur

അതി സാന്ദ്രത ഫല വൃക്ഷ തോട്ടം-തൈ നടീൽ പ്രളയാനന്തര നിർമ്മിതിയിലൂടെ സാധ്യമാക്കാനായി മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിൻ കീഴിൽ അതി സാന്ദ്രത ഫല വൃക്ഷ തോട്ടം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കീഴിൽ എട്ടു ഏക്കർ സ്ഥലത്തു ഒരുങ്ങുന്നു . ഇതിന്റെ തൈ നടീൽ 2018 നവംബർ 9 തീയ്യതി 9 മണിക്ക് ജില്ലാ കളക്ടർ ശ്രീമതി ടി.വി. അനുപമ ഐ.എ.എസ് , ഡോ. ആർ.ചന്ദ്ര ബാബു ചാൻസലർ , കേരളം കാർഷിക സർവകലാശാല , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഐ.ആസ്. ഉമാദേവി , മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.എ സ്. വിനയൻ, വൈസ് പ്രസിഡന്റ് ശ്രീമതി. ഇന്ദിര മോഹൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചർമം ശ്രീ. സുരേഷ് പുളിക്കൻ, ഡോ . പി.എ സ്. ഗീതക്കുട്ടി (രജിസ്ട്രാർ ) ഡോ . ജിജു.പി. അലക്സ് (വിജ്ഞാന വ്യാപന മേധാവി), ഡോ . പി. ഇന്ദിരാ ദേവി (ഗവേഷണ മേധാവി), ഡോ . ടി. പ്രദീപ് കുമാർ (പ്ലാനിംഗ് മേധാവി) , ശ്രീ. രാജ് മോഹൻ (കംപ്ട്രോളർ ), ഡോ . എ. പ്രേമ (തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ) തുടങ്ങിയ സർവകലാശാല ഉദ്യോഗസ്ഥരും , ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ , എം.ജി.എൻ.ആർ .ഇ.ജി. തൃശൂർ പി.സി. ബാലഗോപാലൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019