Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Harithakeralam- Green Protocol Implementation- One day work Shop for Nodal Officers of KAU on dated 11.07.2018

Thu, 12/07/2018 - 6:56am -- KVK Thrissur

കേരള കാർഷിക സർവ്വ കലാശാല  ഗ്രീൻ പ്രോട്ടോക്കോൾ  നോഡൽ ഓഫീസർ മാർക്കുള്ള  ഏകദിന ശില്പശാല 11.07 .2018  ബുധനാഴ്ച  കർഷകഭവനം , വെള്ളാനിക്കരയിൽ  വെച്ച്  നടത്തുകയുണ്ടായി .  കേരള കാർഷിക സർവ്വ കലാശാല  രജിസ്ട്രാർ ഡോ.പി .എസ്  ഗീതക്കുട്ടിയുടെ  അദ്ധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ  ബഹു. കേരള കാർഷിക സർവ്വ കലാശാല വൈസ്  ചാൻസലർ  ഡോ . ആർ . ചന്ദ്രബാബു  ഉദ്ഘാടനം നിർവ്വഹിച്ചു. ഹരിതപെരുമാറ്റച്ചട്ടത്തെ ക്കുറിച്ചുള്ള പരിശീലന പരിപാടി ശ്രീ എൽ .പി. ചിത്തർ, ഡയറക്ടർ , ശുചിത്വമിഷൻ , കേരളം  നയിക്കുകയുണ്ടായി. പ്രസ്തുത  യോഗത്തിൽ ഡോ.എ .പ്രേമ , നോഡൽ ഓഫീസർ , ഗ്രീൻപ്രോട്ടോക്കോൾ, കെ .എ .യു  സ്വാഗതം പറയുകയും, ഡോ. കെ.ഇ . ഉഷ, പ്രൊഫസർ, സെൻട്രൽ നേഴ്സറി, വെള്ളാനിക്കര  നന്ദി  രേഖപ്പെടുത്തുകയും ചെയ്തു.ഡോ. ടി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും, ജനറൽ കൌൺസിൽ അംഗങ്ങളും  യോഗത്തിൽ പങ്കെടുത്തു.  
   

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019