Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ഒക്ടോബർ മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനം

Tue, 29/10/2019 - 4:13pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായി ഒക്ടോബർ മാസത്തിൽ പുത്തൂർ , മാന്ദാ മംഗലം കൈനൂർ എന്നീ സ്ഥലങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഇന്പുട്സ് വിതരണം ചെയ്യുകയും ചെയ്തു. മഞ്ഞളിന്റെ ഹ്രസ്വകാല ഇനമായ ഐ. ഐ.എസ്. ആർ പ്രഗതി യുടെ മുൻനിര പ്രദർശന തോട്ടത്തിന്റെ ഭാഗമായി ആമ്പല്ലൂർ, വട്ടണാത്ര കൃഷിയിടം സന്ദർശിക്കുകയും നിരീക്ഷണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു . കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. സുമ നായർ, ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷെമീന. എസ്, ശ്രീമതി . ആരതി ബാലകൃഷ്ണൻ,ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019