Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2019 ആഗസ്റ്റ് മാസത്തിൽ നടത്തിയ പരിശീലനങ്ങൾ

Sun, 27/10/2019 - 8:24pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - 2019 ആഗസ്റ്റ് മാസത്തിൽ ആട് വളർത്തൽ , അടുക്കള പോഷകത്തോട്ട നിർമ്മാണം , പരമ്പരാഗത കൃഷി വികാസ് യോജന 2019 ന്റെ ഭാഗമായി കിഴക്കഞ്ചേരി ആലത്തൂർ ബ്ലോക്കിലെ കർഷകർക്കായി ശാസ്ത്രീയ കുരുമുളക് കൃഷി, മതിലകം ബ്ലോക്കിൽ പച്ചക്കറിതൈ ഉത്പാദനവും, ഹരിതഗൃഹ നിര്മ്മാ ണവും എന്നീ വിഷയങ്ങളിലും ക്‌ളാസ്സുകൾ സംഘടിപ്പിച്ചു .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019