തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം 2019 ഒക്ടോബർ മാസത്തിൽ ശാസ്ത്രീയ വള പ്രയോഗ മാർഗ്ഗങ്ങൾ ,കൂൺ കൃഷി, പരമ്പരാഗത കൃഷി വികാസ് യോജന 2019 ന്റെ ഭാഗമായി തിരുവിലമലയിലെ കർഷകർ നടത്തിയ നെല്ല് വിതക്കൽ , കുടും ബശ്രീ വനിതകൾക്കായി ഏങ്ങണ്ടിയൂരിൽ പഴം പച്ചക്കറി സംസ്കരണത്തിലും, തേങ്ങയിൽ നിന്നുള്ള ഉല്പന്നങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങളിലും, മരോട്ടിച്ചാൽ അംഗൻവാടി കുട്ടികളുടെ കർഷകരായ അമ്മമാർക്കായി അടുക്കള പോഷകത്തോട്ടം എന്ന വിഷയത്തിലും പരിശീലന ക്ളാസ്സുകൾ സംഘടിപ്പിച്ചു. ഡോ. സുമൻ കെ.ടി , പ്രോഗ്രാം കോർഡിനേറ്റർ, ഡോ . ദീപ ജെയിംസ്, ശ്രീമതി. ഷമീന. എസ് എന്നിവർ ക്ളാസ്സുകൾക്കു നേതൃത്വം നൽകി.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019