Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

VAIGA 2018- Felicitation of the Award winners - JAGJIVAN RAM ABHINAV PURASKAR

Mon, 31/12/2018 - 3:45pm -- KVK Thrissur

വൈഗ 2018 ന്റെ മൂനാം ദിവസം കാർഷിക സെമിനാറിൽ ബഹു.സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ബഹു. കാർഷിക വികസനവും കർഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. ശ്രീ . വി.എസ്‌ സുനിൽകുമാർ അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്സിലിന്റെ 2017 -18 ലെ ജഗജീവൻ റാം പുരസ്‌കാരം ലഭിച്ച ശ്രീ. സിബി ജോർജ്ജ് കല്ലിങ്കലിനേയും കേരള കർണാടക മേഖല പുരസ്കാരം ലഭിച്ച ശ്രീ. നാരായണനെയും ആദരിക്കുകയുണ്ടായി. ഡോ . ആർ . ചന്ദ്രബാബു (വൈസ് ചാൻസലർ ), കേരളം കാർഷിക സർവകലാശാല , ഡോ . ജിജു പി. അലക്സ് ( വിജ്ഞാന വ്യാപന വിഭാഗം മേധാവി), ഡോ . പി. ഇന്ദിരാദേവി (ഗവേഷണ വിഭാഗം മേധാവി ), ഡോ . എ . പ്രേമ (തൃശൂർ കൃഷി വിഞ്ജാന കേന്ദ്രം മേധാവി) തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019