Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

പരിശീലനം :പഴം പച്ചക്കറി സംസ്കരണം

Tue, 27/09/2016 - 12:31pm -- KVK Palakkad
Announcement Issued by
Krishi Vigyan Kendra, Palakkad
Notification Reference No
12/2016
Date of Notification
ചൊവ്വ, September 27, 2016
Content

പരിശീലനം  :പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2016 ഒക്ടോബര്‍ 5 ന് പഴം പച്ചക്കറി സംസ്കരണം എന്ന വിഷയത്തില്‍  പരിശീലന  പരിപാടി നടത്തുവാന്‍ ഉദ്ദേശിക്കുന്നു. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍  വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 0466 2212279,  പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍. കൃഷി വിജ്ഞാന കേന്ദ്രം പട്ടാമ്പി. 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019