Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

പരിശീലനം : ആട് വളര്‍ത്തല്‍

Fri, 23/09/2016 - 8:02pm -- KVK Palakkad
Announcement Issued by
Krishi Vigyan Kendra, Palakkad
Notification Reference No
12/2016
Date of Notification
വെള്ളി, September 23, 2016
Content

                                                                                      പരിശീലനം  

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2016 സെപ്റ്റംബര്‍ 29 ന് ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍  പരിശീലന  പരിപാടി നടത്തുവാന്‍ ഉദ്ദേശിക്കുന്നു. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍  വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 0466 2212279,  പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍. കൃഷി വിജ്ഞാന കേന്ദ്രം പട്ടാമ്പി.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019