ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

വാർഷിക പരിശീലന കലണ്ടർ : ട്രെയിനിംഗ് സർവ്വീസ് സ്കീം, കാർഷിക കോളേജ്, വെളളായണി (Annual Training Calendar for Farmers Youth & Women)

Mon, 08/11/2021 - 2:42pm -- coavellayani.kau.in
Announcement Issued by
College of Agriculture, Vellayani
Date of Notification
Monday, November 8, 2021
Content

Annual Training Calendar for Farmers Youth & Women

Training Service Scheme

College of Agriculture, Vellayani

Those who are interested can register in the google forms through the link provided at the top of the training calendar. The classes will be conducted in Google Meet & the link for all the classes are the same which is also provided at the top of Annual Training Calendar. The timing of the classes are from 11.00 am to 1.00 pm.

വാർഷിക പരിശീലന കലണ്ടർ

ട്രെയിനിംഗ് സർവ്വീസ് സ്കീം

കാർഷിക കോളേജ്, വെളളായണി

പരിശീലന പരിപാടിയിൽ താത്പര്യമുളളവർക്ക് പരിശീലന കലണ്ടറിന്റെ മുകളിൽ കാണുന്ന ഗൂഗിൾഫോംസിൽ രജിസ്റ്റർ ചെയ്യാം. ക്ലാസ്സുകൾ നടത്തുന്ന ഗൂഗിൾ മീറ്റിന്റെ ലിങ്കും കലണ്ടറിന്റെ മുകളിൽ കൊടുത്തിട്ടുണ്ട്. എല്ലാ പരിശീലന പരിപാടികളും ഒരേ ലിങ്കിലാണ് നടത്തുന്നത്. സമയം രാവിലെ 11.00 മുതൽ ഉച്ചക്ക് 1.00 മണി വരെയാണ്.

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019